Lok Sabha Elections 2019: ABP C-Voter and Republic Tv C-voter Poll results Kerala<br />ശബരിമല സ്ത്രീ പ്രവേശന വിഷയം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വിധിയെഴുതും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല വിവാദങ്ങള്‍ക്കിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ സിപിഎമ്മിനും ഇടത് മുന്നണിക്കും കാര്യങ്ങള്‍ അത്ര പന്തിയല്ല.